INSURE SERV - Insurance Agent in Kochi

INSURE SERV

Kochi, Kerala

'POOTHICOTE' , Temple Road, Kadavanthra, Kochi -20.

About INSURE SERV

https://youtu.be/HNXWhE5UZMU *സ്റ്റാർ ഹെൽത്തിൻറെ പുതിയ.. യങ് സ്റ്റാർ പോളിസിയെ* കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിന് അതിൻറെ പേരിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെതന്നെ യുവജനങ്ങൾക്കായി വിഭാവനം ചെയ്തിരിക്കുന്നതാണ്. 📍സാധാരണ പോളിസികൾ എല്ലാം 90 ദിവസം മുതൽ 65 വയസ്സുവരെ ജോയിൻ ചെയ്യാവുന്ന രീതിയിൽ ആണ് ഉള്ളത്. എന്നാൽ ഈ പോളിസിയിൽ 18 വയസ്സു മുതൽ 40 വയസ്സുവരെ നിജപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത വയസ്സിന് ഇടയിൽ വരുന്ന അവരുടെ കുട്ടികൾക്ക് ജോയിൻ ചെയ്യാവുന്നതാണ്, കൂടാതെ ഒരിക്കൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ ആയുഷ്കാലം മുഴുവൻ പോളിസിയിൽ പ്രീമിയം അടച്ച് പുതുക്കി പോകാവുന്നതാണ്. ഇത് കുടുംബം ആയിട്ടും വ്യക്തിപരമായി കിട്ടും കിട്ടും ജോയിൻ ചെയ്യാവുന്നതാണ്. 📌വ്യക്തിപരമായി ജോയിൻ ചെയ്യുമ്പോൾ മൂന്നു ലക്ഷം രൂപ മുതൽ കവറേജും കുടുംബമായി ആണെങ്കിൽ അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ കവറേജ് കിട്ടുന്നതാണ്. 📌ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും താരതമ്യം ചെയ്യുമ്പോൾ മറ്റു പോളിസികളെക്കാൾ പ്രീമിയം നന്നേ കുറവാണ്. പ്രീമിയം ഒരുവർഷത്തേക്ക് അല്ലെങ്കിൽ രണ്ടു വർഷത്തേക്ക് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ✅*പ്രീമിയം തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.* ഇതിൽ തന്നെ സിൽവർ പ്ലാനും ഗോൾഡ് പ്ലാനും എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. 📍ഗോൾഡ് പ്ലാനിൽ ഇതിൽ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ദിവസേന ആയിരം രൂപവച്ച് ഒരു വർഷത്തിൽ 14 ദിവസം വരെ കിട്ടാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. 📍📍ക്ലെയിം ഇല്ലാത്ത ഓരോ വർഷവും 20 ശതമാനം വീതം വർധിച്ചു ഏകദേശം അഞ്ചു വർഷം തുടർച്ചയായി ക്ലെയിം ഇല്ലാതെ ആണെങ്കിൽ കവറേജ് ഇരട്ടി ആകൂന്നതാണ്. 📌📌 കൂടാതെ *ക്ലെയിം ഇല്ലാത്ത ഓരോ വർഷവും 1500 രൂപയുടെ ഹെൽത്ത് ഫ്രീ ചെക്കപ്പ്* കിട്ടുന്നതാണ്. ✅എല്ലാ ഇൻഷുറൻസ് പോളിസികളും ഉള്ളതുപോലെ തന്നെ റീസ്റ്റോറേഷൻ ആനുകൂല്യം ഉണ്ട് അതായത് നമ്മൾ എടുത്തിരിക്കുന്ന കവറേജ് 5 ലക്ഷം രൂപ യാണെങ്കിൽ ഇതിൽ ഒരേ ട്രീറ്റ്മെൻറ് ക്ലൈമിൽ 5 ലക്ഷം രൂപയും തീരുകയാണെങ്കിൽ മറ്റൊരു ട്രീറ്റ്മെൻറ് ആ വർഷം തന്നെ ഒരു 100% കൂടി ഈ കവറേജ് സൗജന്യമായി തരുന്നതാണ് റീസ്റ്റോറേഷൻ ബെനിഫിറ്റ്. എന്നാൽ ഈ പോളിസിയിൽ ഇതിൽ ആ സുഖത്തിന് തന്നെയോ മറ്റൊരു അസുഖത്തിനും ലഭിക്കുന്നു. 📍📍മറ്റെല്ലാ പോളിസികളിൽ നമ്മൾക്ക് നേരത്തെ ഉണ്ടായിരുന്ന അസുഖങ്ങൾക്ക് 3 മുതൽ 4 വർഷം വരെ വെയ്റ്റിംഗ് പീരീഡ് ഉണ്ട്. എന്നൽ *ഇതിന് വെറും 24 മാസമേ വെയ്റ്റിംഗ് പിരീഡ് ഉള്ളൂ* . ✅ആശുപത്രി വാസത്തിന് മുമ്പുള്ള 60 ദിവസത്തെയും ഡിസ്ചാർജ് ചെയ്തതിനു ശേഷമുള്ള 90 ദിവസത്തെ മെഡിക്കൽ ട്രീറ്റ്മെൻറ് ക്ലയിം ചെയ്യാം. 📌പോളിസി എടുത്തു ഇത് 30 ദിവസത്തിനകം മറ്റ് അസുഖങ്ങൾക്ക് ക്ലയിം ചെയ്യാം എന്നാൽ അപകടം മൂലമുള്ള ആശുപത്രി വാസത്തിനു പോളിസിഎടുത്തു 24 മണിക്കൂറിന് ശേഷം claim ചെയ്യാവുന്നതാണ്. 📌 മറ്റ് കമ്പനികളിലെ പോളിസികൾ സീനിയോരിറ്റിയോടെ പോർട്ടു ചെയ്യാം. 📌 80 D പ്രകാരം ടാക്സ് ആനുകൂല്യം. 📌ആവശ്യപ്പെടുന്നതും പ്രശ്‌നരഹിതവുമായ ക്ലെയിമുകൾ അതാണ് STAR Health Insurance-ൻ്റെ വാഗ്ദാനം. ✅ Cashless treatment at 10200+Hospitals across India. അതുകൊണ്ടുതന്നെ ഈ യങ് സ്റ്റാർ പോളിസി പലരീതിയിലും നല്ലൊരു പോളിസി ആയി മനസ്സിലാക്കുന്നു. 📍📍കൂടുതൽ വിവരങ്ങൾക്ക് എൻറെ വാട്സപ്പ് നമ്പർ *9446581191* http://wa.me/91944658119 അല്ലെങ്കിൽ *8281082500* എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Insurance Services

Commercial Insurance

Health Insurance

Home Insurance

Life Insurance

Marine Insurance

Motor Insurance

Other Insurance

Travel Insurance

Insurance Companies

Aditya Birla Health Insurance Co. Ltd.
Bajaj Allianz General Insurance Co. Ltd.
Bajaj Allianz Life Insurance Co. Ltd.
Bharti Axa General Insurance Co. Ltd.
Cholamandalam MS General Insurance Co. Ltd.
Go Digit General Insurance Ltd.
HDFC ERGO General Insurance Co. Ltd.
HDFC Standard Life Insurance Co. Ltd.
ICICI Lombard General Insurance Co. Ltd.
IDBI Federal Life Insurance Co. Ltd.
IFFCO Tokio General Insurance Co. Ltd.
IndiaFirst Life Insurance Co. Ltd.
Kotak Mahindra General Insurance Co. Ltd.
Kotak Mahindra Old Mutual Life Insurance Ltd.
L&T General Insurance Co. Ltd.
Liberty Videocon General Insurance Co. Ltd.
Life Insurance Corporation of India
Magma HDI General Insurance Co. Ltd.
Manipal Cigna Health Insurance Co.Ltd.
Max Bupa Health Insurance Co. Ltd.
National Insurance Co. Ltd.
Reliance Health Insurance Ltd.
SBI General Insurance Co. Ltd.
SBI Life Insurance Co. Ltd.
Shriram General Insurance Co. Ltd.
Shriram Life Insurance Co. Ltd.
Star Health and Allied Insurance Co. Ltd.
Star Union Dai-Ichi Life Insurance Co. Ltd.
Tata AIA Life Insurance Co. Ltd.
Tata AIG General Insurance Co. Ltd.
The New India Assurance Co. Ltd.
The Oriental Insurance Co. Ltd.
United India Insurance Co. Ltd.

Plan Images

Browse plan and policy images.

Send an Enquiry

Captcha

Contact

Phone +9194465xxxxx Click to reveal phone number
Address 'POOTHICOTE' , Temple Road, Kadavanthra, Kochi -20.
Powered by Smart Agent